Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Driver Injured

Thrissur

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ മ​രി​ച്ചു

ചെ​ങ്ങാ​ലൂ​ർ: പു​തു​ക്കാ​ട് ചെ​ങ്ങാ​ലൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​തി​ലി​ലി​ടി​ച്ച് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു.

ചെ​ങ്ങാ​ലൂ​ർ മ​ഞ്ഞ​ളി ചാ​ക്കു​ണ്ണി മ​ക​ൻ ജോ​ൺ​സ​ൺ(68) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം 27ന് ​ആ​യി​രു​ന്നു അ​പ​ക​ടം. ജോ​ൺ​സ​ന്‍റെ വീ​ടി​ന​ടു​ത്തു​ള്ള മ​തി​ലി​ൽ ഇ​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​ലീ​സ്, മ​ക്ക​ൾ: ജി​നു,ജി​നി. മ​രു​മ​ക​ൻ ഡി​ൽ​ജോ.

Latest News

Corehub Up